Welcome to our Website

J.P John [Johns]

As our name suggests, we are always Positive in our deals & our Achievements in Business proves the same. We deal with Sale, Lease & Slaughter of Rubber Estates in various areas within the Mangalore & Udupi districts of Karnataka – with the support and dedication of around 160 colleagues. We are so proud to say that we could successfully complete exactly 216 Rubber Estate Deals, since 2006.

കർണ്ണാടകത്തിൽ റബ്ബർ പാട്ടത്തിന്

rubber @realtorpositiveworld

 കർണ്ണാടകത്തിൽ  റബ്ബർ  പാട്ടത്തിന്105 ഇനത്തിൽപ്പെട്ട  200  മുതൽ  4600   വരെ   എണ്ണത്തിൽ  പുതിയതും പഴയതുമായ  മരങ്ങൾ,  2  വർഷം മുതൽ  20  വർഷം  വരെ   കാലാവതിയുള്ളവ. മംഗലാപുരത്തുനിന്ന്  60 കി. മി   ചുറ്റളവിലാണ്  റബ്ബർ തോട്ടങ്ങളെല്ലാമുള്ളത്.ഒരു മരത്തിനു 2000 രൂപ മുതൽ 11000 രൂപ വരെയാണു വിലവൈദ്യുതി , വെള്ളം, മെഷീൻ, മെഷീൻപുര, താമസസൗകര്യം മുതലായവ എല്ലാ തോട്ടങ്ങളിലുമുണ്ട്. ടാപ്പിങ്ങിന്  സുലഭമായി ആളെ കിട്ടാനുണ്ട്, കൂടുതലും മലയാളികളാണ്. കേരളത്തിനേക്കാൾ കൂലിയും കുറവാണ്. കൂടാതെ, കേരളത്തിൽ 180 മുതൽ 190 വരെ  ടാപ്പിംഗ് ലഭിക്കുമ്പോൾ, ഇവിടെ 300 മുതൽ 320  വരെ മാറ്റമില്ലാതെ  എല്ലാ വർഷവും    ലഭിക്കുന്നു.

pworldz pic

കർണ്ണാടകത്തിൽ, റബ്ബർ ഷീറ്റിന് കേരളത്തേക്കാളും 6 രൂപയോളം കിലോയ്ക്കു വില കൂടുതലുള്ളതാണ് - ഇവിടേയ്ക്കു മലയാളികളെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ മംഗലാപുരം -ഹസനിലെ റബ്ബർ ഫാക്ടറി വന്നതിനു ശേഷം  റബ്ബർത്തടിക്കും കേരളത്തേക്കാളും  2000 രൂപ മുതൽ 2500 രൂപ വരെ വില കൂടുതലുണ്ട്.

Quote

new heights

” If you have built Castles in the air, Your work need not be lost; that is where they should be. Now put the Foundation under them.”

Follow

Get every new post delivered to your Inbox.